SEARCH


Kannur Eramam Kannappally Poonhumpidukka Tharavad Devasthanam (പെരിങ്ങോം: എരമം കണ്ണാപ്പള്ളി പൂഞ്ഞുംപിടുക്ക തറവാട്)

Course Image
കാവ് വിവരണം/ABOUT KAVU


പെരിങ്ങോം: എരമം കണ്ണാപ്പള്ളി പൂഞ്ഞുംപിടുക്ക തറവാട് കളിയാട്ടം 2017 Feb 28 – Mar 1 ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. ചൊവ്വാഴ്ച രാത്രി വിവിധ തെയ്യങ്ങള്‍. ബുധനാഴ്ച രാവിലെ രണ്ടിന് ശ്രീഭൂതം, തുടര്‍ന്ന് രക്തചാമുണ്ഡി, ഉച്ചിട്ട ഭഗവതി, വെള്ളാര്‍കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യം എന്നിവ നടക്കും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848